ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ പ്രശ്നം പരിഹരിക്കാന്‍ കേന്ദ്രത്തിന് കഴിയുന്നതെല്ലാം ചെയ്യുമെന്നും ഇതൊരു വൈകാരിക പ്രശ്നമായി കാണരുതെന്നും പ്രധാനമന്ത്രി ഡോ.മന്മോഹന് സിങ്. മുല്ലപ്പെരിയാര്‍ വിഷയം ഉന്നയിച്ചു പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ കേരളത്തിലെ എംപിമാര്‍ക്കാണ് പ്രധാമന്ത്രി ഉറപ്പ് നല്‍കിയത്. വിഷയത്തെ ചൊല്ലി കേരളത്തിലെയും തമിഴ്നാട്ടിലെയും ജനങ്ങള്‍ക്കിടയില്‍ പ്രശ്നമുണ്ടാകാതെ നോക്കണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
Keywords:
Mullapperiyar, Prime Minister, Manmohan Singh, New Delhi,മുല്ലപ്പെരിയാര്‍,ന്യൂഡല്‍ഹി,പ്രധാനമന്ത്രി,മന്മോഹന് സിങ്
Keywords:
Mullapperiyar, Prime Minister, Manmohan Singh, New Delhi,മുല്ലപ്പെരിയാര്‍,ന്യൂഡല്‍ഹി,പ്രധാനമന്ത്രി,മന്മോഹന് സിങ്
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.