മുസാഫര്‍നഗര്‍: മുസാഫര്‍നഗറില്‍ കലാപം പടര്‍ത്താന്‍ ശ്രമിച്ച ബിജെപികോണ്‍ഗ്രസ് നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. 4 ബിജെപി എം.എല്‍.എമാരും മുന്‍ കോണ്‍ഗ്രസ് എം.പിയുമാണ് കസ്റ്റഡിയില്‍ കഴിയുന്നത്. കഴിഞ്ഞ 2 ദിവസമായി തുടരുന്ന കലാപത്തില്‍ ആകെ 28 പേരാണ് കൊല്ലപ്പെട്ടത്.
ബിജെപി എം.എല്‍.എമാരായ ഹുക്കും സിംഗ്, സംഗീത് സോം, സുരേഷ് റാണ, ഭര്‍ത്തേന്ദു സിംഗ് എന്നിവരും മുന്‍ കോണ്‍ഗ്രസ് എം.പി ആയ ഹരേന്ദ്ര മാലിക്കുമാണ് കസ്റ്റഡിയിലുള്ള നേതാക്കള്‍. ഇവരുടെ നേതൃത്വത്തിലാണ് ശനിയാഴ്ച കവാലില്‍ കര്‍ഷകരുടെ യോഗം ചേര്‍ന്നത്. ഈ യോഗത്തില്‍ പങ്കെടുത്ത ശേഷം പുറത്തിറങ്ങിയ കര്‍ഷകരാണ് കലാപമുണ്ടാക്കിയത്. പ്രകോപനപരമായ പ്രസംഗങ്ങള്‍ നേതാക്കള്‍ നടത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
അതേസമയം കലാപത്തെ നിയന്ത്രിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ച പറ്റിയതായി കാണിച്ച് യുപി ഗവര്‍ണര്‍ ബി.എല്‍ ജോഷി കേന്ദ്രസര്‍ക്കാരിന് റിപോര്‍ട്ട് അയച്ചു. എന്നാല്‍ കലാപക്കാര്‍ക്ക് നേരെ നടപടിയെടുക്കുന്നതില്‍ സര്‍ക്കാര്‍ യാതൊരു വീഴ്ചയും വരുത്തില്ലെന്നും കലാപത്തെ അടിച്ചമര്‍ത്തുമെന്നും അഖിലേഷ് യാദവ് വ്യക്തമാക്കി.
SUMMARY: Muzaffarnagar: Six politicians, including four from the BJP, have been accused by the police of inciting the communal tension that has lashed Muzaffarnagar district in western Uttar Pradesh, about 105 kms north east of Delhi. 28 people have died in the last two days.
Keywords: Uttar Pradesh, Clash, Killed, Media, Obituary, National, Muzaffarnagar, District, Police, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.