കൊഹിമ: (www.kvartha.com 01.12.2014) പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് നാഗാലാന്റ് സമ്മാനമായി നല്‍കുന്നത് ഒരു ലക്ഷം ചൂലുകള്‍. മോഡിയുടെ സ്വച്ഛ ഭാരത മിഷനുവേണ്ടി ഡല്‍ഹി മുനിസിപ്പല്‍ കോര്പ്പറേഷനിലേയ്ക്കാണ് ചൂലുകള്‍ നല്‍കുക. നാഗാലാന്റിലെ ചൂലുകള്‍ വളരെ പ്രശസ്തമാണ്.
കിസാമയില്‍ നടന്ന ഹോണ്‍ബില്‍ ഫെസ്റ്റിവലില്‍ നരേന്ദ്ര മോഡിയെ സാക്ഷിയാക്കിയാണ് പ്രഖ്യാപനമുണ്ടായത്. ഈ അവസരത്തില്‍ നാഗാലാന്റിലെ കര്‍ഷകര്‍ മോഡിക്ക് ഒരു ചൂല് സമ്മാനമായി നല്‍കുകയും ചെയ്തു.
SUMMARY: Farmers of Nagaland on Monday pitched in for Prime Minister Narendra Modi's Swachh Bharat Mission -- with one lakh grass brooms.
Keywords: Nagaland, Swatch Bharat Mission, Prime Minister, Narendra Modi,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.