നരേന്ദ്ര മോഡി പ്രധാനമന്ത്രിയാകുന്നത് നാശത്തിന്: മന്മോഹന് സിംഗ്
Jan 3, 2014, 15:54 IST
ഡെല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി ഇന്ത്യയുടെ പ്രധാനമന്ത്രിയാകുന്നത് നാശത്തിന് വഴിതെളിക്കുമെന്ന് പ്രധാനമന്ത്രി ഡോ.മന്മോഹന് സിംഗ്. കരുത്ത് തെളിയിക്കേണ്ടത് നിരപരാധികളെ കൂട്ടക്കൊല ചെയ്തിട്ടല്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. യു.പി.എ സര്‍ക്കാരിന്റെ നേട്ടങ്ങളെ കുറിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പ്രധാനമന്ത്രി ഇത്തരത്തിലുള്ള അഭിപ്രായപ്രകടനം നടത്തിയത്.
കഴിഞ്ഞ 10 വര്‍ഷത്തിനിടെ യു.പി.എ സര്‍ക്കാര്‍ നടത്തിയ ഭരണ
പരിഷ്ക്കാരങ്ങള്‍ മാധ്യമങ്ങളേക്കാളും പ്രതിപക്ഷത്തേക്കാളും അംഗീകരിക്കാന്‍ ചരിത്രം തയ്യാറാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഭരണ കാലത്ത് വഴിവിട്ട സഹായം ആര്‍ക്കും ചെയ്തിട്ടില്ലെന്നും അതിനു വേണ്ടി താന്‍ പദവി ദുരുപയോഗം ചെയ്തിട്ടില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. യുപിഎ അധ്യക്ഷ സോണിയയുടെ പിന്തുണ പല സങ്കീര്‍ണമായ പ്രശ്നങ്ങളും കൈകാര്യം ചെയ്യാന്‍ തന്നെ സഹായിച്ചുവെന്നും മന്മോഹന് കൂട്ടിച്ചേര്‍ത്തു.
കിരീടം നിലനിര്‍ത്താന്‍ ഹോസ്ദുര്‍ഗ്, പിടിച്ചെടുക്കാന്‍ ചെറുവത്തൂരും ബേക്കലും
കഴിഞ്ഞ 10 വര്‍ഷത്തിനിടെ യു.പി.എ സര്‍ക്കാര്‍ നടത്തിയ ഭരണ
പരിഷ്ക്കാരങ്ങള്‍ മാധ്യമങ്ങളേക്കാളും പ്രതിപക്ഷത്തേക്കാളും അംഗീകരിക്കാന്‍ ചരിത്രം തയ്യാറാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഭരണ കാലത്ത് വഴിവിട്ട സഹായം ആര്‍ക്കും ചെയ്തിട്ടില്ലെന്നും അതിനു വേണ്ടി താന്‍ പദവി ദുരുപയോഗം ചെയ്തിട്ടില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. യുപിഎ അധ്യക്ഷ സോണിയയുടെ പിന്തുണ പല സങ്കീര്‍ണമായ പ്രശ്നങ്ങളും കൈകാര്യം ചെയ്യാന്‍ തന്നെ സഹായിച്ചുവെന്നും മന്മോഹന് കൂട്ടിച്ചേര്‍ത്തു.
Keywords: New Delhi, Narendra Modi, Manmohan Singh, Prime Minister, Sonia Gandhi, Press meet, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.