നരേന്ദ്ര മോഡി വെല്ലുവിളി ഉയര്‍ത്തുന്നത് ബിജെപിക്ക്, കോണ്‍ഗ്രസിനല്ല: അശോക് ഗെലോട്ട്
Sep 15, 2013, 18:00 IST
ജോധ്പൂര്‍: ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച നരേന്ദ്ര മോഡി കോണ്‍ഗ്രസിന് യാതൊരു വെല്ലുവിളിയുമുയര്‍ത്തുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് അശോക് ഗെലോട്ട്. നരേന്ദ്ര മോഡി വെല്ലുവിളിയാകുന്നത് ബിജെപിക്ക് തന്നെയാണ് ഗെലോട്ട് പറഞ്ഞു. മോഡിയെ പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച ബിജെപിയുടെ നടപടിയോട് പ്രതികരിക്കുകയായിരുന്നു ഗെലോട്ട്.
അതേസമയം മോഡി വിഷയത്തില്‍ ഇടഞ്ഞുനില്‍ക്കുന്ന എല്‍.കെ അദ്വാനി തന്റെ നിലപാടില്‍ തന്നെ ഉറച്ചുനില്‍ക്കുകയാണ്. സുഷമ സ്വരാജ് ഉള്‍പ്പെടെയുള്ള പല പ്രമുഖരും അദ്വാനിയെ അനുനയിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും ഫലം കണ്ടില്ല.
SUMMARY: Jodhpur: Launching a frontal attack on Gujarat Chief Minister Narendra Modi, who has been announced as BJP's prime ministerial candidate for 2014 General Elections, Rajasthan Chief Minister Ashok Gehlot on Sunday said the former is not a challenge for the Congress, but for the opposition party itself.
Keywords: Narendra Modi, DMK, Karunanidhi, Prime Minister, National, Oppose, Karunanidhi, Hints, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.