മോഡി വിജയത്തിന് പിന്നില്‍ സമാജ് വാദി പാര്‍ട്ടി വിതരണം ചെയ്ത ലാപ്ടോപ്പുകള്: മുലായം
Nov 18, 2014, 11:12 IST
ലഖ്നൗ: (www.kvartha.com 18.11.2014) 2014ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോഡി വിജയിക്കാന്‍ കാരണമായത് സമാജ് വാദി പാര്‍ട്ടി വിതരണം ചെയ്ത ലാപ്ടോപ്പുകളാണെന്ന് മുലായം സിംഗ് യാദവ്. സമാജ് വാദി പാര്‍ട്ടിയുടെ വനിത സംഘടനയുടെ ദേശീയ കണ് വെന്ഷന് ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോഡിയുടെ തിരഞ്ഞെടുപ്പ് റാലിയിലെ പ്രസംഗങ്ങള്‍ ജനങ്ങള്‍ സമാജ് വാദി സര്‍ക്കാര്‍ വിതരണം ചെയ്ത ലാപ്ടോപ്പുകളിലൂടെ കാണുകയായിരുന്നു. അതിനാലാണ് സമാജ് വാദി പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത് മുലായം പറഞ്ഞു.
വോട്ടര്‍മാരെ സ്വാധീനിക്കാനായി 2012ലെ നിയമസഭ തിരഞ്ഞെടുപ്പിലാണ് അഖിലേഷ് യാദവ് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ലാപ്ടോപ്പുകള് നല്‍കുമെന്ന് വാഗ്ദാനം ചെയ്തത്. കഴിഞ്ഞ 2 വര്‍ഷത്തിനിടയില്‍ ഏതാണ്ട് 27 ലക്ഷം ലാപ്ടോപ്പുകള് യുപി സര്‍ക്കാര്‍ വിതരണം ചെയ്തിരുന്നു.
SUMMARY: Lucknow: In what can possibly make the Samajwadi Party an object of ridicule, the party's chief Mulayam Singh Yadav on Monday said that the laptops his party's government distributed in Uttar Pradesh aided Narendra Modi to win 2014 Lok Sabha polls.
Keywords: Narendra Modi, Mulayam Singh Yadav, BJP, LS polls, Congress, SP, Samajwadi Party, UP govt, Uttar Pradesh.Akhilesh Yadav

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.