ന്യൂഡല്‍ഹി: ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ നരേന്ദ്ര മോഡി 2014 ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ മല്‍സരം വിജയിച്ച നിലയിലാണ്. ഏറ്റവും കൂടുതല്‍ പ്രശസ്തനായ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി നരേന്ദ്ര മോഡിയെ ആണ് സര്‍വേയില്‍ തിരഞ്ഞെടുത്തിരിക്കുന്നത്. മുപ്പത് ശതമാനം വോട്ടുകളാണ് മോഡിക്ക് ലഭിച്ചത്. അതേസമയം കോണ്‍ഗ്രസിന്റെ അപ്രഖ്യാപിത പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയും നിലവിലെ പ്രധാനമന്ത്രി മന്‍ മോഹന്‍സിംഗും മോഡിയേക്കാള്‍ ഏറെ പിന്നിലാണ്.
ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറാണ് 15 ശതമാനം വോട്ടുകള്‍ നേടി രണ്ടാമതെത്തിയത്. രാഹുല്‍ ഗാന്ധിക്ക് ഒന്‍പത് ശതമാനം വോട്ടുകളാണ് ലഭിച്ചത്. ആം ആദ്മിയുടെ നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാളിന് മൂന്ന് ശതമാനം വോട്ടുകള്‍ ലഭിച്ചു.
SUMMARY: New Delhi: Bharatiya Janata Party (BJP) leader Narendra Modi has surged way ahead in the prime ministerial race ahead of 2014 General Elections, according to a survey conducted by a leading news channel.
Keywords: Narendra Modi, Bharatiya Janata Party, Rahul Gandhi, Arvind Kejriwal, 2014 General Elections, 2014 Lok Sabha elections, Indian National Congress

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.