പ്രധാനമന്ത്രി പദത്തിന് ഏറ്റവും അനുയോജ്യൻ നരേന്ദ്ര മോഡി: സുഷമ സ്വരാജ്
Dec 2, 2012, 12:01 IST
വഡോദര: പ്രധാനമന്ത്രി പദത്തിന് ഏറ്റവും അനുയോജ്യൻ നരേന്ദ്രമോഡിയാണെന്ന് സുഷമ സ്വരാജ്. വഡോദരയിൽ തിരഞ്ഞെടുപ്പ് പ്രചരണറാലിയിൽ സംസാരിക്കവേയാണ് സുഷമ ഇങ്ങനെ പറഞ്ഞത്. 2014ൽ നടക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാൻ മോഡിക്ക് ഇതാദ്യമായാണ് സുഷമ സ്വരാജ് പിന്തുണ പ്രഖ്യാപിക്കുന്നത്.
പ്രധാനമന്ത്രി പദത്തിന് അതിരുകളോ ചേരിതിരിവോ ഇല്ല. അടുത്ത പ്രധാനമന്ത്രിയാകാൻ ഏറ്റവും അനുയോജ്യൻ നരേന്ദ്രമോഡി തന്നെയാണ്. ഇതിൽ യാതൊരു സംശയവുമില്ല- സുഷമ സ്വരാജ് വ്യക്തമാക്കി. ഡിസംബറിൽ നടക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി പ്രചാരണത്തിന് ശക്തികൂട്ടാനാണ് സുഷമ സ്വരാജും എൽ.കെ അദ്വാനിയും ഗുജറാത്തിലെത്തിയിരിക്കുന്നത്.
SUMMERY: Vadodara: Campaigning for the upcoming Gujarat elections, senior BJP leader Sushma Swaraj today came out in open support for Chief Minister Narendra Modi as a potential prime ministerial candidate for the next general elections.
Keywords: National, Gujrath, Sushma Swaraj, BJP, Narendra Modi, 2014, Parliament election, PM post, Vadodara, Assembly poll, Campaign,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.