ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പിന് സമാനമായ ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് നരേന്ദ്ര മോഡി ബിജെപിയുടെ സമുന്നത നേതാവ് അടല്‍ ബിഹാരി വാജ്പേയിയുടെ അനുഗ്രഹം തേടിയെത്തി. മോഡി ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വരാണസിയിലെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പങ്കെടുത്ത ശേഷമായിരുന്നു മോഡിയുടെ വാജ്പേയി സന്ദര്‍ശനം.
ഒടുവിലത്തെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പങ്കെടുത്ത ശേഷം അടല്‍ജിയുടെ അനുഗ്രഹം തേടിയെത്തി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചപ്പോഴും അദ്ദേഹത്തെ പോയി കണ്ടിരുന്നു. അദ്ദേഹത്തെ കാണുന്നത് വളരെ സന്തോഷകരമാണ് മോഡി ട്വിറ്ററിലൂടെ അറിയിച്ചു.
ഉത്തര്‍പ്രദേശിലെ എല്ലാ ലോക്സഭ സീറ്റുകളിലും ബിജെപിയെ ജയിപ്പിക്കണമെന്നും മോഡി സംസ്ഥാനത്തെ ജനങ്ങളോട് ആവശ്യപ്പെട്ടു. യുപിയിലെ ജനങ്ങള്‍ വന്‍ സ്വീകരണമാണ് തനിക്ക് നല്‍കിയതെന്നും അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി.
SUMMARY: New Delhi: As the high-decibel campaign for the general election came to an end Saturday, Bharatiya Janata Party's prime ministerial candidate Narendra Modi visited his ailing mentor Atal Bihari Vajpayee and sought his blessings.
Keywords: Bharatiya Janata Party, Narendra Modi, Atal Bihari Vajpayee, Lok Sabha Polls 2014, Elections 2014, Lok Sabha polls final phase

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.