ന്യൂഡല്‍ഹി: ഭാരതീയ ജനത പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡി ശനിയാഴ്ച (ഇന്ന്) ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ മോഡിനോമിക്‌സ് ബുക്ക് പ്രകാശനം ചെയ്യും. ഡല്‍ഹിയിലെ ഹാബിറ്ററ്റ് സെന്ററിലാണ് ചടങ്ങ് നടക്കുന്നത്. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ സാമ്പത്തീകസാമൂഹ്യ പുരോഗതികള്‍ വ്യക്തമാക്കുന്ന പുസ്തകം സമീര്‍ കൊച്ചാര്‍ ആണ് എഴുതിയിരിക്കുന്നത്.
മോഡിയുടെ സാമ്പത്തീകഭരണ പരിഷാക്കരങ്ങളുടെ ആഴത്തിലുള്ള വായനയിലേയ്ക്കാണ് പുസ്തകം വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നത്. ചടങ്ങില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാവ് അരുണ്‍ ജെയ്റ്റ്‌ലിയും പങ്കെടുക്കും.
അടുത്തിടെ നരേന്ദ്രമോഡിയുമായി കൂടിക്കാഴ്ച നടത്തിയ യുഎസ് അംബാസഡര്‍ നാന്‍സി പവ്വല്‍ മോഡിയുടെ സാമ്പത്തീകഭരണ പരിഷ്‌ക്കാരങ്ങളെ വാനോളം പുകഴ്ത്തിയിരുന്നു.
SUMMARY: New Delhi: Bharatiya Janata Party's prime ministerial candidate Narendra Modi will release a book 'ModiNomics' at India Habitat Centre, Lodhi Road, here on Saturday.
Keywords: Narendra Modi, Modinomics, Bharatiya Janata Party, Delhi, 2014 General Elections

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.