നരേന്ദ്ര മോഡി ആറ് മണിക്കൂറിനുള്ളില്‍ 5 റാലികളില്‍ പങ്കെടുക്കും
Nov 14, 2013, 14:00 IST
റായ്പൂര്‍: ബിജെപിയുടെ പ്രധാനമന്തി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡി ആറ് മണിക്കൂറിനുള്ളില്‍ 5 റാലികളെ അഭിസംബോധന ചെയ്യും. ഛത്തീസ്ഗഡില്‍ വ്യാഴാഴ്ച നടക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലികളിലാണ് മോഡി പങ്കാളിയാവുക.
വ്യാഴാഴ്ച രാവിലെ 11.15ന് ബെമതരയിലെ ബോസ്‌കോ ബേസിക് സ്‌കൂള്‍ ഗൗണ്ടിലാണ് ആദ്യ റാലി. ഇവിടെ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തശേഷം 12.40ന് സര്‍ദാര്‍ പട്ടേല്‍ ഗൗണ്ടില്‍ നടക്കുന്ന റാലിയില്‍ മോഡി പങ്കെടുക്കും.
2.25ന് കുരുദിലെ ഖേല്‍മല ഗൗണ്ടിലാണ് മൂന്നാമത്തെ റാലി. പിന്നീട് ദര്‍ഗിലെ രവിശങ്കര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന റാലിയില്‍ 3.50ന് മോഡി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. വൈകിട്ട് 5.15നാണ് അഞ്ചാമത്തെ റാലി. ഇത് റായ്പൂരിലെ ബുദ്ധ തലാബിലെ ഓപ്പണ്‍ സ്‌റ്റേഡിയത്തിലാണ് അരങ്ങേറുക. ഇവിടേയും പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത ശേഷം മോഡി ഗുജറാത്തിലേയ്ക്ക് മടങ്ങും.
നവംബര്‍ 11ന് ഛത്തീസ്ഗഡ് തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയായിരുന്നു. നവംബര്‍ 19നാണ് രണ്ടാം ഘട്ടം.
SUMMARY: Raipur: In a bid to rake up support for his party and incumbent Chief Minister Raman Singh, BJP's prime ministerial candidate Narendra Modi will arrive in poll-bound Chhattisgarh on Thursday to address five election rallies.
Keywords: National, Narendra Modi, Chhattisgarh, Assembly Elecions 2013, BJP Rallies, BJP Rallies, Raman Singh, Gujarat CM, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.