സര് ക്രീക്ക്: പാക്കിസ്ഥാനുമായുള്ള ചര്‍ച്ച നിര്‍ത്തണമെന്ന് മോഡി
Dec 13, 2012, 12:45 IST
ന്യൂഡല്‍ഹി: സര് ക്രീക്ക് കടലിടുക്ക് സംബന്ധിച്ച് പാക്കിസ്ഥാനുമായി നടത്തുന്ന ചര്‍ച്ചകള്‍ നിറുത്തിവെക്കണമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി. സര് ക്രീക്ക് അതിര്‍ത്തി സംബന്ധിച്ച വിഷയത്തില്‍ ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രി ഇതുവരെ വ്യക്തമായ ഉത്തരം നല്‍കിയിട്ടില്ല. സര്‍ക്കാര്‍ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ഏപ്രിലില്‍ നടന്ന മുഖ്യമന്ത്രിമാരുടെ യോഗത്തിലും താന്‍ ഇക്കാര്യത്തെപ്പറ്റി ചോദിച്ചു. എന്നാല്‍ പ്രധാനമന്ത്രി ഇതു സംബന്ധിച്ച് നിശബ്ദത പാലിച്ചു എന്നും മോഡി പറഞ്ഞു
സര് ക്രീക്ക് മേഖലയില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. കച്ച് മേഖലയും പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയും തമ്മിലുളള അതിര്‍ത്തിയാണിവിടം. കേന്ദ്രസര്‍ക്കാര്‍ സര് ക്രീക്ക് മേഖല പാക്കിസ്ഥാനു നല്കാന് പോകുന്നു എന്നാരോപിച്ച് മോഡി പ്രധാനമന്ത്രിയ്ക്ക് കത്തയച്ചിരുന്നു.
തുടര്‍ന്ന് മോഡിയുടെ തെറ്റായ ആരോപണം തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണെന്നും സര് ക്രീക്ക് മേഖല പാക്കിസ്ഥാന് കൊടുക്കുന്നതു സംബന്ധിച്ച് സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും പ്രധാനമന്ത്രി പ്രതികരിച്ചിരുന്നു.
SUMMERY: New Delhi: The Prime Minister's Office today alleged that Gujarat chief minister Narendra Modi is trying to influence voters during his election by suggesting that the Indian government is on the verge of acquiescing to Pakistan's claim on Sir Creek.
Keywords: National, Sir Creek, Prime Minister's Office, Alleged, Gujarat, Chief minister, Narendra Modi, Influence, Indian government, Acquiescing, Pakistan, New Delhi, Islamabad,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.