ഭാര്യയുടെ ശിഷ്യയെ മാനഭംഗപ്പെടുത്തിയ ദേശീയ പുരസ്‌ക്കാര ജേതാവ് അറസ്റ്റില്‍
May 12, 2014, 14:46 IST
ന്യൂഡല്‍ഹി: മാനഭംഗക്കേസില്‍ കുടുങ്ങി ദേശീയ പുരസ്‌ക്കാര ജേതാവും ഗിന്നസ് ബുക്ക് റെക്കോര്‍ഡ് ജേതാവുമായ നര്‍ത്തകന്‍ സയദ് സലാവുദ്ദീന്‍ പാഷ. ഭാര്യയുടെ ശിഷ്യയോട് അപമര്യാദയായി പെരുമാറിയതിനെതുടര്‍ന്ന് പാഷയെ പോലീസ് അറസ്റ്റുചെയ്തത്. കിഴക്കന്‍ ഡല്‍ഹിയിലെ മധുവിഹാര്‍ ഏരിയയിലുള്ള വീട്ടില്‍ നിന്നുമാണ് പാഷയെ പോലീസ് അറസ്റ്റുചെയ്തത്.
പാഷയുടെ ഭാര്യയുടെ നൃത്ത വിദ്യാലയത്തിലെ അദ്ധ്യാപിക കൂടിയാണ് മാനഭംഗത്തിനിരയായത്. നൃത്തപരിപാടിയുടെ സ്‌പോണ്‍സറെ കണ്ട് കാറില്‍ മടങ്ങുന്നതിനിടയില്‍ പാഷ അദ്ധ്യാപികയെ മാനഭംഗപ്പെടുത്തിയെന്നാണ് പരാതി.
ഭര്‍ത്താവുമായി പിരിഞ്ഞ് താമസിക്കുകയായിരുന്ന യുവതി പാഷയുടെ ഭാര്യയോട് ഇക്കാര്യം തുറന്നുപറയുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
പാഷയുടെ ശിഷ്യകളെ അയാള്‍ ലൈംഗീകമായി പീഡിപ്പിക്കാറുണ്ടെന്നും പരാതിയില്‍ ആരോപിക്കുന്നു. അതേസമയം പാഷയുടെ ഭാര്യയും പരാതിയുമായി പോലീസിനെ സമീപിച്ചിട്ടുണ്ട്. പാഷയ്‌ക്കെതിരെ ഗാര്‍ഹീക പീഡനം, കൊലപാതക ശ്രമം എന്നിവയാണ് പരാതിയില്‍ ആരോപിച്ചിട്ടുള്ളത്.
SUMMARY: New Delhi: A national award winner and Guinness Records holder in dance was on Sunday arrested for molesting his wife's female student.
Keywords: National Award Winner, Guinness Record Winner, Molestation, Dancer,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.