ന്യൂഡല്‍ഹി: (www.kvartha.com 04.12.2016) ദേശീയ ഷൂട്ടിംഗ് താരത്തെ കോച്ച് ലൈംഗീകമായി പീഡിപ്പിച്ചതായി പരാതി. ചാണക്യപുരി പോലീസ് സ്റ്റേഷനിലാണ് താരം പരാതി നല്‍കിയത്.
പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി ബോധം കെടുത്തിയ ശേഷം കോച്ച് തന്നെ ലൈംഗീകമായി പീഡിപ്പിച്ചുവെന്നാണ് പരാതി. വൈദ്യപരിശോധനയില്‍ ലൈംഗീകപീഡനം നടന്നതായി കണ്ടെത്തിയിട്ടുണ്ട്.
SUMMARY: A national level shooter has alleged that she was abused by her coach. An FIR has been registered at Chanakyapuri police station in the case.
Keywords: National, Abuse, Shooter

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.