ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയില്‍ 2 പാക്കിസ്ഥാന്‍ സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തു. വിദേശനിയമപ്രകാരമാണ് അറസ്റ്റ്. പാക് ചാരസംഘടനയായ ഐ.എസ്.ഐയുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന്‍ പോലീസ് സംശയിക്കുന്നു. 2 പേരെയും കോടതിയില്‍ തിസ് ഹസാരി കോടതി മുന്‍പാകെ ഹാജരാക്കും. അടുത്തിടെ ഇന്ത്യയിലുണ്ടായ സ്ഫോടനങ്ങളുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നാണ് പോലീസ് നിഗമനം.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.