മംഗലാപുരത്ത് നാവികസേനാ ഹെലികോപറ്റര്‍ തകര്‍ന്നുവീണു

 


മംഗലാപുരത്ത് നാവികസേനാ ഹെലികോപറ്റര്‍ തകര്‍ന്നുവീണു
മംഗലാപുരം: മംഗലാപുരം വിമാനത്താവളത്തില്‍ സൈനീക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ്‌ ഹെലികോപ്റ്ററിലുണ്ടായിരുന്ന 7 സൈനീകര്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു. കൊച്ചിയില്‍ നിന്നും പരിശീലന പറക്കല്‍ നടത്തിയ ഹെലികോപ്റ്ററാണ്‌ അപകടത്തില്‍പ്പെട്ടത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia