ദാദ്രിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം; സ്ത്രീകളുടെ സംഘം വാഹനം തകര്‍ത്തു
Oct 3, 2015, 22:07 IST
ദാദ്രി: (www.kvartha.com 03.10.2015) ഡല്‍ഹി മുഖ്യമന്ത്രിയുടെ ദാദ്രി സന്ദര്‍ശനം കവര്‍ ചെയ്യാനെത്തിയ എന്‍.ഡി.ടിവിയുടെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണം. ആക്രമണത്തില്‍ ക്യാമറാമാന് പരിക്കേറ്റു.
പോലീസ് ചെക്ക്‌പോസ്റ്റ് കടന്ന് കേജരിവാളിനെ പിന്തുടരുന്നതിനിടയിലായിരുന്നു ആക്രമണമെന്ന് റിപോര്‍ട്ടര്‍ തനീമ ബിശ്വാസ് പറഞ്ഞു. ജനക്കൂട്ടം വാഹനത്തിന്റെ മുന്‍ ഭാഗത്തെ വാതില്‍ തുറക്കുകയും ക്യാമറാമാനെ ആക്രമിക്കുകയുമായിരുന്നു.
ഇതിനിടെ ചിലര്‍ കല്ലെറിഞ്ഞു. കല്ലേറില്‍ വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ന്നു.
ആക്രമണം ശ്രദ്ധയില്‌പെട്ടിട്ടും പോലീസ് രക്ഷയ്‌ക്കെത്തിയില്ലെന്നും മാധ്യമ പ്രവര്‍ത്തകര്‍ ആരോപിച്ചു.
SUMMARY: DADRI, UTTAR PRADESH: An NDTV car was attacked by a mob of women in Uttar Pradesh's Dadri today while the crew was covering a visit by Delhi Chief Minister Arvind Kejriwal. A cameraperson was injured in the attack and his equipment damaged.
Keywords: Dadri murder, Muhammed Akhlaq, Family, Visit, Rahul Gandhi, BJP, Congress, Arvind Kejriwal,

#Dadri mob killing: Media vehicles attacked by locals in #UttarPradesh's #Basera village, #NDTV crew also attackedRead: http://goo.gl/dJhbPL
Posted by NDTV on Saturday, October 3, 2015
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.