രണ്ട് ദിവസത്തിനുള്ളില്‍ ഹസാരേയ്ക്ക് പിന്തുണ പ്രഖ്യാപിച്ചവര്‍ 80,000ത്തിലേറെ!
Dec 25, 2011, 08:04 IST
മുബൈ: കോടതിയും കേന്ദ്രസര്‍ക്കാരും ശക്തമായ വിമര്‍ശനവുമായി ഹസാരേയുടെ സമര നടപടികളെ എതിര്‍ക്കുമ്പോള്‍ ലോകത്തിലങ്ങോളമിങ്ങോളമുള്ള ജനങ്ങള്‍ അതിനേക്കാള്‍ ശക്തമായ പിന്തുണയുമായി രംഗത്തെത്തി. ഹസാരേയ്ക്ക് ഇന്റര്‍നെറ്റിലൂടെ മാത്രം പിന്തുണ പ്രഖ്യാപിച്ചത് 60,000 ലേറെ പേരാണ്. 20,000ലേറെ പേര്‍ എസ്.എം.എസിലൂടേയും ഫാക്സ് വഴിയും പിന്തുണ പ്രഖ്യാപിച്ചു. 7,000ത്തിലധികം പേര്‍ പിന്തുണ പ്രഖ്യാപിച്ചത് ടോള്‍ ഫ്രീ നമ്പറിലൂടെ വിളിച്ചാണ്. ജയില്‍ചലോ ഡോട്ട് കോം എന്ന സൈറ്റിലൂടെ യാണ് ഏറ്റവുമധികം പേര്‍ പിന്തുണ പ്രഖ്യാപിച്ചത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.