മറ്റുള്ളവരെ അസഭ്യം പറഞ്ഞയാള്‍ പ്രധാനമന്ത്രിയായി; അസഭ്യവര്‍ഷം അവഗണിച്ചയാള്‍ ഡല്‍ഹി മുഖ്യനും: രാജ് ബബ്ബാര്‍
Feb 17, 2015, 22:51 IST
ആഗ്ര: (www.kvartha.com 17/02/2015) രാജ്യത്തെ രാഷ്ട്രീയത്തില്‍ ഒരു പുതിയ തരംഗമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രാജ് ബബ്ബാര്‍. ഇന്റര്‍നെറ്റിന്റെ അമിത ഉപയോഗവും വെബ്‌സൈറ്റുകള്‍ അടിസ്ഥാനമാക്കിയുള്ള ആപ്ലിക്കേഷനുകളും ഉപയോഗിച്ച് ചെറുപ്പക്കാരായ വോട്ടര്‍മാരെ സ്വാധീനിക്കുകയാണ് ഈ പുതിയ തരംഗം.
2014ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും ഡല്‍ഹി തിരഞ്ഞെടുപ്പിലും ഈ തരംഗമാണ് കാണാന്‍ കഴിഞ്ഞതെന്നും ബബ്ബാര്‍ പറഞ്ഞു.
ലോക്‌സഭ തിരഞ്ഞെടുപ്പിനും ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിനും ഒരു സമാനതയുണ്ടെന്നും ബബ്ബാര്‍ പറഞ്ഞു. മറ്റുള്ളവരെ അസഭ്യവര്‍ഷം ചൊരിഞ്ഞയാള്‍ പ്രധാനമന്ത്രിയായപ്പോള്‍, ഡല്‍ഹിയില്‍ തനിക്ക് മേല്‍ ചൊരിഞ്ഞ അസഭ്യവര്‍ഷങ്ങളെ അവഗണിച്ചയാള്‍ മുഖ്യമന്ത്രിയായി ബബ്ബാര്‍ കൂട്ടിച്ചേര്‍ത്തു.
പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മോഡിയുടെ അസഭ്യവര്‍ഷത്തിന് പാത്രമായത് കോണ്‍ഗ്രസാണെന്നും അത് ജനങ്ങളില്‍ നെഗറ്റീവ് ചിന്താഗതിയുണര്‍ത്തിയെന്നും ബബ്ബാര്‍ വ്യക്തമാക്കി.
SUMMARY: Congress leader Raj Babbar on Tuesday said India is now seeing a new form of 'wave' politics which is based on the extensive use of the internet and web-based applications to influence young voters. "This is a politics of waves and both in the 2014 parliamentary elections and in the Delhi elections, this wave was evident when both the Congress and the BJP lost with a huge margin," the former Congress MP from Agra said.
Keywords: Congress, Raj Babbar, BJP, AAP, Delhi assembly Poll, Lok Sabha Poll, Narendra Modi, Arvind Kejriwal,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.