അയല്ക്കാരന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി
Sep 27, 2012, 13:03 IST
ബുലന്ദ്ശഹര്‍: അയല്ക്കാരന് പ്രായപൂര്‍ത്തിയാകാത്ത കൗമാരക്കാരിയെ തട്ടിക്കൊണ്ട് പോയി മാനംഭംഗപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബുലന്ഡ്ഷഹറില് കാലി നാടിയിലാണ് സംഭവം. സ്ഥലത്തെ ചന്തയില്‍ എത്തിയ പെണ്‍കുട്ടിയെ അയല്ക്കാരന് തട്ടിക്കൊണ്ട് പോകുകയായിരുന്നു.
അയല്ക്കാരന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്യുകയും നഗരത്തിന് വെളിയില്‍ ഉപേക്ഷിക്കുകയും ചെയ്തുവെന്ന് പെണ്‍കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതിപ്പെട്ടു.ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയും കേസിന്റെ അന്വേഷണം ആരംഭിക്കുകയും ചെയ്തു.
Keywords: Minor girl, Neighbor, rape, national,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.