മണ്ഡേല വര്‍ണവിവേചന പോരാട്ടത്തിന്റെ പ്രതീകം: ഉപരാഷ്ട്രപതി, കനത്ത നഷ്ടമെന്ന് പ്രധാനമന്ത്രി
Dec 6, 2013, 16:03 IST
ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്ഡേലയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയും അനുശോചനം രേഖപ്പെടുത്തി. ഒരു ജനതയുടെ സ്വാതന്ത്ര്യപോരാട്ടത്തിന്റെ ജീവിക്കുന്ന പ്രതീകമായിരുന്നു മണ്ഡേലയെന്ന് ഉപരാഷ്ട്രപതി പറഞ്ഞു.
സമാധാനം, വിട്ടുവീഴ്ചാ മനോഭാവം എന്നിവയിലൂന്നിനിന്നാണ് അദ്ദേഹം ദക്ഷിണാഫ്രിക്കയെ സ്വാതന്ത്ര്യത്തിലേക്കും തുടര്‍ന്ന് പുരോഗതിയിലേക്കും നയിച്ചതെന്ന് ഉപരാഷ്ട്രപതി അനുസ്മരിച്ചു. ലോകമെമ്പാടും നടന്ന അടിച്ചമര്‍ത്തലിനും വര്‍ണവിവേചനത്തിനുമെതിരായ പോരാട്ടങ്ങളുടെ പ്രതീകമായിരുന്നു മണ്ഡേലയെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു.
സ്വന്തം സഹജീവികളുടെ അഭിമാനവും അവകാശവും സംരക്ഷിക്കാന്‍ തുല്യതയില്ലാത്ത ത്യാഗമാണ് വ്യക്തിജീവിതത്തില്‍ മണ്ഡേല അനുഷ്ഠിച്ചതെന്നും അദ്ദേഹത്തിന്റെ വിയോഗം ദക്ഷിണാഫ്രിക്കക്കുമാത്രമല്ല, ഇന്ത്യക്കും ലോകരാജ്യങ്ങള്‍ക്കും കനത്തനഷ്ടമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Related News:
നെല്‍സണ്‍ മണ്ഡേല വിടവാങ്ങി
Keywords : Nelson Mandela, Prime Minister, Manmohan Singh, National, New Delhi, Condolence, Hamid Ansari, Vice Presidents, South Africa, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.