വിദേശനിക്ഷേപം രാഹുലിന്റെ വിദേശ സുഹൃത്തുക്കളെ സഹായിക്കാന്‍: മായാവതി
Nov 26, 2011, 18:07 IST
ചില്ലറ വ്യാപാര രംഗത്ത് വിദേശ നിക്ഷേപം അനുവദിക്കുന്നത് രാഹുല്‍ ഗാന്ധിയുടെ വിദേശ സുഹൃത്തുക്കളെ സഹായിക്കാനാണെന്ന് മായാവതി. ചെറുകിട വ്യാപാരികളേയും കര്‍ഷകരേയും പ്രതികൂലമായി ബാധിക്കുന്ന ഈ തീരുമാനം ഒരിക്കലും യു.പി.യില്‍ അംഗീകരിക്കില്ലെന്നും തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ്സിനെതിരെ കടുത്ത നിലപാട് സ്വീകരിക്കുമെന്നും മായാവതി മുന്നറിയിപ്പ് നല്കി.
English Summary
Uttar Pradesh Chief Minister Mayavathi blamed that Central Government is helping Rahul Gandhi's foreign friends.
English Summary
Uttar Pradesh Chief Minister Mayavathi blamed that Central Government is helping Rahul Gandhi's foreign friends.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.