ഇന്ത്യയുടെ ചുണകുട്ടികള്‍! ഡല്‍ഹിയില്‍ പീഡന ശ്രമത്തില്‍ നിന്നും ഉസ്‌ബെക് യുവതിയെ രക്ഷിക്കുന്ന കുട്ടികള്‍; വീഡിയോ
Sep 19, 2015, 00:19 IST
ന്യൂഡല്‍ഹി: (www.kvartha.com 18.09.2015) ലൈംഗീക പീഡനങ്ങള്‍, മാനഭംഗങ്ങള്‍, തട്ടിക്കൊണ്ടുപോകലുകള്‍, മോഷണം തുടങ്ങിയവയ്‌ക്കൊക്കെ കുപ്രസിദ്ധിയാര്‍ജ്ജിച്ച നഗരമാണ് ഇന്ത്യയുടെ തലസ്ഥാനമായ ഡല്‍ഹി. ഡല്‍ഹിയിലെ റോഡില്‍ ഉസ്‌ബെക് പൗരയായ യുവതിക്ക് നേരെ നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞു.
എന്നാല്‍ സമീപത്തെ ഗ്രൗണ്ടില്‍ പന്തുകളിക്കുകയായിരുന്ന ഒരു സംഘം കൗമാരക്കാര്‍ യുവതിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തി. തുടര്‍ന്ന് അക്രമിയെ പിന്തുടര്‍ന്ന് പിടികൂടിയ കുട്ടികള്‍ പ്രതിയെ പോലീസില്‍ ഏല്പിച്ചു.
ഡല്‍ഹി കുറ്റവാളികളുടെ നഗരമല്ല, മറിച്ച് ചുണകുട്ടികളുടെ നഗരമാണെന്ന് തെളിയിച്ചിരിക്കുകയാണ് ഇവര്‍.
Keywords: Delhi, Teenagers, Rescue, Video,
CCTV footage | Brave teenagers rescue woman under assault in D...
#Video | Newly emerged CCTV footage from August shows brave teenagers rescuing an Uzbek woman from an assault in Delhi.
Posted by Hindustan Times on Friday, September 18, 2015
ഡല്‍ഹി കുറ്റവാളികളുടെ നഗരമല്ല, മറിച്ച് ചുണകുട്ടികളുടെ നഗരമാണെന്ന് തെളിയിച്ചിരിക്കുകയാണ് ഇവര്‍.
Keywords: Delhi, Teenagers, Rescue, Video,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.