ബാംഗ്ലൂര്‍: (www.kvartha.com 15.09.2015) ഇതുവരെ മാംസ നിരോധനങ്ങള്‍ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലായിരുന്നു നടപ്പിലാക്കിയത്. ഇതാദ്യമായി തെക്കേ ഇന്ത്യയിലെ പ്രമുഖ നഗരമായ ബാംഗ്ലൂരിലും മാംസ നിരോധനം പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 17, ഗണേശ ചതുര്‍ത്ഥി ദിനത്തിലാണ് നിരോധനം.
ഗണേശ ചതുര്‍ത്ഥി പ്രമാണിച്ച് നഗരത്തില്‍ മാംസ വില്പന നിരോധിക്കണമെന്ന് ബൃഹത് ബംഗലൂരു മഹാനഗര പാലികെ ആവശ്യമുന്നയിച്ചിരുന്നു.
അതേസമയം നിരോധനം കഴിഞ്ഞ വര്‍ഷങ്ങളിലുമുണ്ടായിരുന്നുവെന്ന് അധികൃതര്‍ പറയുന്നു. ഒക്ടോബര്‍ രണ്ടിന്, ഗാന്ധി ജയന്തി ദിനത്തില്‍ നടപ്പിലാക്കുന്ന മാംസ നിരോധനത്തിന് സമാനമാണിതെന്നും അവര്‍ പറയുന്നു.
SUMMARY: The ban on meat is spreading with Bengaluru being the latest city to ban it on Ganesh Chaturthi, which falls on September 17.
Keywords: Meat Ban, Bangaluru, Ganesha Chathurthi,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.