ഭിന്നലിംഗക്കാര്‍ക്ക് റിസര്‍വേഷന്‍ ഏര്‍പ്പെടുത്തി ഇന്ത്യന്‍ റെയില്‍ വേ
Nov 27, 2016, 16:20 IST
ന്യൂഡല്‍ഹി: (www.kvartha.com 27.11.2016) ഭിന്നലിംഗക്കാര്‍ക്ക് റിസര്‍വേഷന്‍ ഏര്‍പ്പെടുത്തി ഇന്ത്യന്‍ റെയില്‍ വേയും ഐ ആര്‍ സി ടി സിയും. നേരത്തേ ഇതേ ആവശ്യം ഉന്നയിച്ച് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകന്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഫെബ്രുവരിയിലായിരുന്നു ഇത്.
എന്നാല്‍ ഹര്‍ജി തള്ളിയ കോടതി ഇക്കാര്യം റെയില്‍ വേയുടെ ശ്രദ്ധയില്‍ പെടുത്താന്‍ ആവശ്യപ്പെടുകയുണ്ടായി. തുടര്‍ന്നാണിദ്ദേഹം ഇന്ത്യന്‍ റെയില്‍ വേയെ സമീപിച്ചത്. ഓണ്‍ലൈനിലും ഓഫ് ലൈനിലും ഈ സൗകര്യം ലഭ്യമായിരിക്കും. ഇതോടെ ഇനി മുതല്‍ ട്രെയിന്‍ ടിക്കറ്റുകള്‍ റിസര്‍വ് ചെയ്യാന്‍ ലഭിക്കുന്ന അപേക്ഷാഫോമില്‍ ഭിന്നലിംഗക്കാര്‍ (ട്രാന്‍സ്‌ജെന്‍ഡര്‍)? വിഭാഗത്തേയും ഉള്‍പ്പെടുത്തും.
മൂന്നാം ലിംഗക്കാരായി ഹിജഡകള്‍,? നപുംസകങ്ങള്‍ തുടങ്ങിയവരെ ആയിരിക്കും പരിഗണിക്കുകയെന്ന് റെയില്‍വേ സ?ര്‍ക്കുലറില്‍ വ്യക്തമാക്കി.
SUMMARY: NEW DELHI: Indian Railways and IRCTC have included "transgender as third gender" in the option alongside male and female in ticket reservation and cancellation forms.
Keywords: National, Indian Railway, Transgender

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.