മോഡി അധികാരത്തിലെത്തിയാല്‍ കാശ്മീരിനെ വെ്ട്ടി മുറിക്കും: ഒമര്‍ അബ്ദല്ല
May 8, 2014, 16:19 IST
ശ്രീനഗര്‍: (www.kvartha.com 8.05.2014) ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോഡി അധികാരത്തില്‍ എത്തിയാല്‍ ജമ്മു കാശ്മീരിനെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്ന് വെട്ടി മാറ്റുമെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല. 'ദ ഹിന്ദു' പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഒമര്‍ മുന്നറിയിപ്പു നല്‍കിയത്.
പ്രകടന പത്രികയില്‍ ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ 370ാം വകുപ്പ് പുന:പരിശോധിക്കുമെന്ന മോഡിയുടെ വാഗ്ദാനം ചൂണ്ടിക്കാണിച്ചാണ് ഒമര്‍ ഇക്കാര്യം പറഞ്ഞത്. ഇന്ത്യന്‍ യൂണിയനെ തകര്‍ക്കാന്‍ മാത്രമേ മോഡിയുടെ പ്രഖ്യാപനങ്ങള്‍ക്ക് കഴിയുകയുള്ളൂ.
ജമ്മു കാശ്മിരിലെ ലഡാക്കിലുള്ള ബുദ്ധ ഭൂരിപക്ഷ മേഖലയ്ക്ക് കേന്ദ്ര ഭരണ പദവി നല്‍കുമെന്ന ബി.ജെ.പിയുടെ പ്രഖ്യാപനത്തെയും ഒമര്‍ കുറ്റപ്പെടുത്തി. സംസ്ഥാനത്ത് നിലവിലുള്ള സാമുദായിക സൗഹാര്‍ദത്തെ ഇത് ദോഷകരമായി ബാധിക്കും. കൂടാതെ മറ്റു സംസ്ഥാനങ്ങളുമായി കശ്മീര്‍ പുലര്‍ത്തിവരുന്ന ബന്ധത്തിന് കോട്ടം സംഭവിക്കുമെന്നും ഒമര്‍ ചൂണ്ടിക്കാണിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
കടയില്‍ സാധനം വാങ്ങാന്‍ വന്ന കുട്ടികളെ പീഡിപ്പിച്ചു; വി.എച്ച്.പി. നേതാവ് അറസ്റ്റില്‍
Keywords: Omar Abdullah blames Narendra Modi, Srinagar, Kashmir, Prime Minister, Media, BJP, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.