അഞ്ച് ബെഡ്‌റൂം ഫ്‌ലാറ്റിലേയ്ക്ക് മാറാന്‍ കേജരിവാളിന് ഒമര്‍ അബ്ദുല്ലയുടെ ഉപദേശം
Jan 4, 2014, 15:54 IST
ശ്രീനഗര്‍: നിസാരകാര്യങ്ങളില്‍ ശ്രദ്ധനല്‍കാതെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ കേജരിവാളിന് കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയുടെ ഉപദേശം. കേജരിവാളിന്റെ താമസ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളോട് ട്വിറ്ററിലൂടെ പ്രതികരിക്കുകയായിരുന്നു ഒമര്‍ അബ്ദുല്ല.
വസതിയെചൊല്ലി ആരെങ്കിലും ഷീല ദീക്ഷിതിനെതിരെ വോട്ട് ചെയ്തതായി എനിക്ക് തോന്നുന്നില്ല. ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നതിനേക്കാള്‍ നല്ലത് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ ശ്രദ്ധ നല്‍കുന്നതാണ് ഒമര്‍ അബ്ദുല്ല പറഞ്ഞു. അഞ്ച് ബെഡ്‌റൂമുകളുള്ള ഇരട്ട ഫ്‌ലാറ്റിലേയ്ക്ക് താമസം മാറാനും ഒമര്‍ അബ്ദുല്ല കേജരിവാളിനോട് പറഞ്ഞു.
അഞ്ച് ബെഡ്‌റൂം ഫ്‌ലാറ്റിന്റെ പേരില്‍ ആരെങ്കിലും ശത്രുത പുലര്‍ത്തില്ല. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിച്ചില്ലെങ്കില്‍ ശത്രുതയുണ്ടാവുകയും ചെയ്യും. അതുകൊണ്ട് അദ്ദേഹത്തെ മാറാന്‍ അനുവദിക്കൂ. അദ്ദേഹം നല്ല ഭരണം കാഴ്ചവെക്കട്ടെ അബ്ദുല്ലയുടെ മറ്റൊരു ട്വീറ്റ് ഇങ്ങനെയാണ്.
നിലവില്‍ രണ്ട് ബെഡ്‌റൂം ഫ്‌ലാറ്റില്‍ കഴിയുന്ന കേജരിവാള്‍ അസൗകര്യം മൂലം ഇരട്ട ഫ്‌ലാറ്റിലേയ്ക്ക് മാറാന്‍ തയ്യാറെടുത്തത് വിവാദമായതോടെ അദ്ദേഹം തീരുമാനത്തില്‍ നിന്നും പിന്മാറിയിരുന്നു.
SUMMARY: Srinagar: Jammu and Kashmir Chief Minister Omar Abdullah today advised his Delhi counterpart Arvind Kejriwal to focus on the delivery of election promises rather than on the "fluff" surrounding the controversy over taking five-bedroom duplex government flats.
Keywords: Arvind Kejiwal, Delhi, Jammu and Kashmir, Jammu and Kashmir Chief Minister, Omar Abdullah, Sheila Dikshit, Srinagar

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.