വാലുള്ള ആറ് വയസുകാരനെ ഹനുമാന്‍ ജയന്തി ദിനത്തില്‍ ആരാധിച്ചു

 


നിജ്മാപുര്‍(യുപി): വാലുള്ള ആറ് വയസുകാരനെ ഹനുമാന്റെ പുനരവതാരമായി കാണുകയാണ് യുപിയിലെ ഗ്രാമീണര്‍. 12 ഇഞ്ച് നീളമുള്ള വാലാണ് അമര്‍ സിംഗ് എന്ന ബാലനുള്ളത്. നിജ്മാപൂര്‍ ഗ്രാമവാസിയായ ബാലനെ ഹനുമാന്‍ ജയന്തി ദിനത്തില്‍ ഗ്രാമീണര്‍ ദൈവമായി കണ്ട് പൂജിക്കുക പതിവാണ്.

വാലുമായായിരുന്നു അമര്‍ സിംഗിന്റെ ജനനം. വാല്‍ മുറിച്ചുമാറ്റുന്നതിനോട് കുടുംബാംഗങ്ങള്‍ക്ക് യോജിപ്പില്ല. ഇത് ദൈവാനുഗ്രഹമാണെന്നാണ് അമര്‍ സിംഗിന്റെ പിതാവ് പറയുന്നത്.
വാലുള്ള ആറ് വയസുകാരനെ ഹനുമാന്‍ ജയന്തി ദിനത്തില്‍ ആരാധിച്ചുവൈദ്യശാസ്ത്രത്തില്‍ ഇതിന് സിപിന ബിഫിഡ അഥവാ സ്പ്ലിറ്റ് സ്‌പൈന്‍ എന്നാണ് പേര്.

SUMMARY: A boy in an unidentified location in Uttar Pradesh who has a 12-inch-long braid of thick hair growing from his back is worshipped as a reincarnation of Lord Hanumana, reported India Today.

Keywords: UP, Lord Hanuman, Worship, Temple,


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia