സോഷ്യല്‍ മീഡിയ കൈയ്യടക്കി ഒബാമയുടേയും മിഷേലിന്റേയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍
Jan 22, 2015, 19:04 IST
ന്യൂഡല്‍ഹി: (www.kvartha.com 22/01/2015) യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുടേയും ഭാര്യ മിഷേലിന്റേയും ഇന്ത്യ സന്ദര്‍ശനമാണിപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നത്. ഇന്ത്യയിലെത്തുന്ന ദമ്പതികള്‍ എവിടെയൊക്കെ പോകും? എന്തൊക്കെ ചെയ്യും? ഒരു മോര്‍ഫിംഗ് വിദഗ്ദ്ധന്റെ മനസില്‍ വിരിഞ്ഞ ആശയങ്ങള്‍ കാണാം:
ഒബാമ കശ്മീരില്‍
ദാല്‍ തടാകത്തിലൂടെ ഒരു ബോട്ട് യാത്ര
പുരാതന ദില്ലിയിലൂടെ റിക്ഷ സവാരി
ഡല്‍ഹിയിലെ രാത്രികാല പാന്‍പൂരി തട്ടുകട
താജ്മഹലില്‍
രാജസ്ഥാനിലെ ഥാര്‍ മരുഭൂമിയില്‍
മൈലാഞ്ചി ചുവപ്പില്‍ മിഷേല്‍
നൃത്തലഹരിയില്‍
പഞ്ചാബി ഭംഗ്ര
മുംബൈ ലോക്കല്‍ ട്രെയിനില്‍
SUMMARY: The Obamas will be in Delhi on January 25, and we at Hindustan Times have laid our hands on a time machine prototype to help us snoop on the world’s most powerful couple. No, don’t scoff at the scientific heresy yet.
Keywords: Barack Obama, India, Visit, Michelle, Delhi, Agra, Taj Mahal,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.