മുംബൈ: (www.kvartha.com 18/02/2015) വീണ്ടും രാം ജത് മലാനി ചൂടന്‍ വാര്‍ത്തകളില്‍ ഇടം നേടി. മുന്‍ കാല നടിയും കിഷോര്‍ കുമാറിന്റെ ഭാര്യയുമായ ലീന ചന്ദവര്ക്കറിനെ അഭിഭാഷകനായ രാം ജത് മലാനി ചുംബിച്ച ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം.
ഫെബ്രുവരി 16ന് നടന്ന ദി ഹം ലോഗ് അവാര്‍ഡ് ദാന ചടങ്ങിലാണ് ചുംബനം നടന്നത്. ഇതാദ്യമായല്ല രാം ജത് മലാനി പരസ്യ ചുംബനത്തില്‍ ഏര്‍പ്പെടുന്നത്.
2014ല്‍ പിറന്നാള്‍ ദിനത്തില്‍ നടനായ ധര്‍മ്മേന്ദ്രയെ ചുംബിച്ചത് അന്ന് ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു.
SUMMARY: Here's the most unlikeliest piece of news you would have expected today. Lawyer Ram Jethmalani was caught sharing a kiss with yesteryear actress Leena Chandavarkar at a recent award function, which looked more than what it was.
Keywords: Hot Kiss, Ramjet Malani, Leena Chandavarkar, Actress, Kishore Kumar,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.