ന്യൂഡല്‍ഹി: (www.kvartha.com 12.11.2016) പ്രതിപക്ഷ രാഷ്ട്രീയപാര്‍ട്ടികള്‍ നോട്ട് പിന്‍ വലിക്കലിന് അനുകൂലമാണോ എതിരാണോ എന്ന് വ്യക്തമാക്കണമെന്ന് ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ. തീവ്രവാദികള്‍ക്കും കള്ളപ്പണക്കാര്‍ക്കും മയക്കുമരുന്ന് കടത്തുകാര്‍ക്കും കുഴല്‍ പണക്കാര്‍ക്കുമെതിരെയാണ് സര്‍ക്കാര്‍ നടപടി പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സത്യസന്ധരും ദേശഭക്തിയുള്ളവരുമായ ജനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ തീരുമാനത്തെ അനുകൂലിച്ചു. എന്നാല്‍ കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി, സമാജ് വാദി പാര്‍ട്ടി, ബഹുജന്‍ സമാജ് വാദി പാര്‍ട്ടി തുടങ്ങിയവര്‍ കള്ളപ്പണക്കാരെ അനുകൂലിച്ച് അവരുടെ യഥാര്‍ത്ഥ മുഖം കാണിച്ചുവെന്നും അമിത് ഷാ പറഞ്ഞു.
എന്നാല്‍ നോട്ട് പിന്‍ വലിക്കലിനെതിരെ ശക്തമായി പ്രതികരിച്ച തൃണമുല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയെ അമിത് ഷാ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളില്‍ ഉള്‍പ്പെടുത്തിയില്ല എന്നതും ശ്രദ്ധേയമാണ്.
SUMMARY: NEW DELHI, NOVEMBER 11: BJP President Amit Shah on Friday asked all opposition parties critical of the demonetisation of ₹500 and ₹1,000 notes to explain whether they are “for or against” terrorists, black money hoarders, drug smugglers, hawala traders – who have been hit by this announcement.
Keywords: National, BJP, Amit Shah, Opposition

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.