തൊഗാഡിയയുടെ പ്രസംഗം വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രക്ഷേപണം ചെയ്യാനുള്ള പദ്ധതിയും പാളി
Feb 8, 2015, 22:29 IST
ബാംഗ്ലൂര്‍: (www.kvartha.com 08/02/2015) വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയക്ക് ബാംഗ്ലൂരില്‍ വിലക്കേര്‍പ്പെടുത്തിയതോടെ അദ്ദേഹത്തിന്റെ പ്രസംഗം വീഡിയോ കോണ്‍ഫറന്‍സ് വഴി പ്രക്ഷേപണം ചെയ്യാനുള്ള സംഘാടകരുടെ ശ്രമവും പാളി. പ്രക്ഷേപണം തടഞ്ഞുകൊണ്ട് സംഘാടകര്‍ക്ക് പോലീസിന്റെ ഉത്തരവ് ലഭിച്ചതോടെയാണ് ഏത് വിധേനയും തൊഗാഡിയയെ പരിപാടിയില്‍ പങ്കെടുപ്പിക്കാനുള്ള ശ്രമം പാളിയത്.
അടുത്ത രണ്ട് ദിവസത്തേയ്ക്കാണ് പ്രസംഗത്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ബാംഗ്ലൂരില്‍ നടക്കുന്ന ഹിന്ദു വിരാട് സമവേഷയില് പങ്കെടുക്കാന്‍ തൊഗാഡിയക്ക് കോടതി വിലക്കേര്‍പ്പെടുത്തിയിരുന്നു.
തൊഗാഡിയയുടെ വീഡിയോ കോണ്‍ഫറന്‍സ് പ്രസംഗത്തെക്കുറിച്ച് ഇന്റലിജന്‍സ് റിപോര്ട്ടുണ്ടായി എന്നാണ് സിറ്റി പോലീസ് കമ്മീഷണര്‍ എം.എന്‍. റെഡ്ഢി പറഞ്ഞത്.
SUMMARY: Hours after VHP said it had arranged to telecast live its leader Praveen Togadia's speech through video-conferencing on Sunday at the 'Hindu Virat Samavesha' in Bengaluru, formerly known as Bangalore, police issued an order prohibiting organisers from displaying and transmitting his speech through any form of media for two days, starting Saturday.
Keywords: Praveen Thogadia, VHP, Bangalore, Hindu Virat Samavesha

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.