ജന്തര്‍ മന്തര്‍ മറ്റൊരു സമരത്തിന് സാക്ഷിയാകുന്നു; വിമുക്ത ഭടന്മാരുടെ നിരാഹാരം മരണം വരെ
Aug 18, 2015, 13:50 IST
ന്യൂഡല്‍ഹി: (www.kvartha.com 18.08.2015) പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ ഒരു റാങ്ക്, ഒരു പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിക്കാത്തതില്‍ പ്രതിഷേധിച്ച് വിമുക്ത ഭടന്മാര്‍ മരണം വരെ നിരാഹാര സമരത്തിനൊരുങ്ങുന്നു. ഡല്‍ഹിയിലെ നിരവധി സമരങ്ങള്‍ക്ക് വേദിയായ ജന്തര്‍ മന്തറിലാണ് അനിശ്ചിതകാല സമരത്തിന് വേദിയൊരുങ്ങുന്നത്.
നരേന്ദ്ര മോഡി പദ്ധതിയെ തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ടെങ്കിലും അത് പോരെന്ന നിലപാടിലാണ് വിമുക്ത ഭടന്മാര്‍.
രണ്ട് പേരാണ് ആഗസ്ത് 24 മുതല്‍ അനിശ്ചിതകാല നിരാഹാരത്തിനൊരുങ്ങുന്നത്. ഒരാള്‍ റിട്ടയേര്‍ഡ് കേണലാണ്. രണ്ടാമന്‍ മുന്‍ ഹവല്‍ദാറും. പ്രതിഷേധ സമരം നടക്കുന്ന വേദിയില്‍ ഇതിനകം തന്നെ കരിങ്കൊടി ഉയര്‍ന്നു കഴിഞ്ഞു.
യുണൈറ്റഡ് ഫ്രണ്ട് ഫോര്‍ എക്‌സ് സര്‍വീസ് മെന്‍ മൂവ്‌മെന്റിന്റെ മീഡിയ ഉപദേഷ്ടാവ് റിട്ട. കേണല്‍ അനില്‍ കൗള്‍ ആണ് പ്രതിഷേധ പരിപാടികളെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ നല്‍കിയത്.
SUMMARY: Two days after Prime Minister Narendra Modi's failure to announce the One-Rank, One-Pension scheme despite an in-principle agreement in his Independence Day speech, the Army veterans agitating at Jantar Mantar for two months began a fast-unto-death on Monday.
Keywords: Prime Minister, Narendra Modi, One Pension One Rank, Independence Day

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.