ന്യൂഡല്‍ഹി: (www.kvartha.com 02.11.2014) യുപിയില്‍ കഴിഞ്ഞ 9 വര്‍ഷത്തിനിടെയുണ്ടായ കലാപത്തില്‍ 300ലേറെ പേര്‍ കൊല്ലപ്പെട്ടതായി വിവരാവകാശ രേഖ. മൂവായിരത്തിലേറെ പേര്‍ക്ക് കലാപങ്ങളില്‍ പരിക്കേറ്റിട്ടുണ്ട്.
2005 മുതല്‍ 2014 വരെ 1271 വര്‍ഗീയ കലാപങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതില്‍ 56 എണ്ണം 2014ലാണ്. ഇതില്‍ 10 പേര്‍ കൊല്ലപ്പെടുകയും 144 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
1271 കലാപങ്ങളില്‍ 336 പേര്‍ക്ക് ജീവഹാനിയുണ്ടായി. 3107 പേര്‍ക്ക് പരിക്കേറ്റു. 2013ലാണ് ഏറ്റവും കൂടുതല്‍ കലാപങ്ങളുണ്ടായത്. 247 കലാപങ്ങളില്‍ 77 പേര്‍ കൊല്ലപ്പെട്ടു. 360 പേര്‍ക്ക് പരിക്കേറ്റു.
വിവരാവകാശ നിയമപ്രകാരം സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് വിവരങ്ങള്‍ നല്‍കിയത്.
SUMMARY: New Delhi: Over 300 people lost their lives and 3,000 were injured in incidents of communal violence in Uttar Pradesh in last nine years, according to a RTI reply.
Keywords: Uttar Pradesh, Communal incidents, UP, RTI

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.