ഡെല്‍ഹി: (www.kvartha.com 31/01/2015) ഡെല്‍ഹിയില്‍ ആം ആദ്മി
സ്ഥാനാര്‍ത്ഥിയുടെ വീട്ടിലും ഓഫീസിലും പോലീസ് റെയ്ഡ്. ആം ആദ്മി ഉത്തംനഗര്‍ സ്ഥാനാര്‍ത്ഥി നരേഷ് ബില്യാണിന്റെ വീട്ടിലും ഓഫീസിലുമാണ് റെയ്ഡ് . ഹരിയാന നിര്‍മിത മദ്യക്കുപ്പികളാണ് കണ്ടെടുത്തത്. വെള്ളിയാഴ്ച രാത്രി വൈകിയാണ് റെയ്ഡ് നടത്തിയത്.
എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം നടത്തിയ റെയ്ഡില്‍ അയ്യായിരത്തോളം മദ്യക്കുപ്പികള്‍ കണ്ടെടുത്തു.
നരേഷ് ബില്യാണിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ഡെല്‍ഹിയില്‍ തെരഞ്ഞെടുപ്പ് പ്രചരണം ചൂടുപിടിക്കുമ്പോഴാണ് ആം ആദ്മി സ്ഥാനാര്‍ത്ഥിയുടെ വീട്ടില്‍ റെയ്ഡ് നടത്തുന്നത്. സംഭവം ആം ആദ്മിക്ക് തിരിച്ചടിയായിരിക്കയാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
ഹൊസ്ദുര്‍ഗ് സി.ഐ. ടി.പി സുമേഷിനെ സ്ഥലം മാറ്റിയതിന് പിന്നില്‍ ഡി.സി.സി. നേതാവ്
Keywords: Over 5000 liquor bottles seized ahead of Delhi polls, New Delhi, Raid, Police, Election, House, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.