പ്രധാന്‍ മന്ത്രി ജന്‍ ധന്‍ യോജന വഴി 71 മില്യണ്‍ ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിക്കും: പ്രധാനമന്ത്രി

 


സിഡ്‌നി: (www.kvartha.com 17.11.2014) ഇന്ത്യയിലെ ഗ്രാമങ്ങളില്‍ എഴുപത്തൊന്ന് മില്യണ്‍ ബാങ്ക് അക്കൗണ്ടുകളിലായി അയ്യായിരം കോടി രൂപയുടെ നിക്ഷേപം പ്രധാന്‍ മന്ത്രി ജന്‍ ധന്‍ യോജന വഴി നടത്തുമെന്ന് അല്‍ഫോണ്‍സ് അരീനയെ അഭിസംബോധന ചെയ്ത് സംസാരിക്കേ പ്രധാനമന്ത്രി നരേന്ദ്രമോഡി അറിയിച്ചു.

പ്രധാന്‍ മന്ത്രി ജന്‍ ധന്‍ യോജന വഴി 71 മില്യണ്‍ ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിക്കും: പ്രധാനമന്ത്രിജനുവരി 26 ഓടു കൂടി വിജയകരമായി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തികരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Over 71 m rural bank accounts opened: Modi, Narendra Modi, National, Bank. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia