ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചടിയില്‍ മൂന്ന് പാക് സൈനികരും 10 സാധാരണക്കാരും കൊല്ലപ്പെട്ടു; ചര്‍ച്ചയ്ക്ക് തയ്യാറായി പാകിസ്താന്‍
Nov 23, 2016, 21:13 IST
ന്യൂഡല്‍ഹി: (www.kvartha.com 23.11.2016) കഴിഞ്ഞ ദിവസങ്ങളില്‍ പാകിസ്താന്റെ ഭാഗത്തു നിന്നുണ്ടായ ആക്രമണങ്ങള്‍ക്ക് ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കാന്‍ തുടങ്ങിയതോടെ ചര്‍ച്ചയ്ക്ക് തയ്യാറായി പാകിസ്താന്‍. ഡി ജി എം ഒ തല ചര്‍ച്ചയ്ക്ക് സന്നദ്ധമാണെന്ന് പാകിസ്താന്‍ അറിയിച്ചു.
ഇന്ത്യന്‍ ഡി ജി എം ഒയുമായി പാക് ഡി ജി എം ഒ ടെലിഫോണില്‍ സംസാരിച്ചു. ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താനിലെ സാധാരണക്കാര്‍ കൊല്ലപ്പെട്ടതില്‍ ഇന്ത്യന്‍ ഡി ജി എം ഒ രണ്‍ബീര്‍ സിങ് ദുഃഖം രേഖപ്പെടുത്തി.
കഴിഞ്ഞ ദിവസം പാകിസ്താന്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ ഒരാളുടെ ശിരസ്സ് ഛേദിക്കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് ഇന്ത്യ പാകിസ്താന് ശക്തമായ തിരിച്ചടി നല്‍കിയത്. ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ മൂന്ന് പാക് സൈനികരും 10 നാട്ടുകാരും കൊല്ലപ്പെട്ടു.
Keywords : New Delhi, Pakistan, India, Attack, Meet, National, Pakistan Army says three of its soldiers killed in firing by India, requests for DGMO level talks.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.