കറാച്ചി: (www.kvartha.com 03.08.2015) പാക്കിസ്ഥാന്‍ 163 ഇന്ത്യന്‍ മല്‍സ്യബന്ധന തൊഴിലാളികളെ വിട്ടയച്ചു. ഇതില്‍ 3 പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പാക് പ്രധാനമന്ത്രി നവാസ് ഷെരീഫും റഷ്യയില്‍ നടത്തിയ കൂടിക്കാഴ്ചയിലെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
മാലിര്‍, ലാന്ധി ജയിലുകളില്‍ കഴിഞ്ഞവരെയാണ് മോചിപ്പിച്ചത്. 11 വയസുള്ള ഒരു കുട്ടിയും ഇതില്‍ ഉള്‍പ്പെടും. ഞായറാഴ്ചയാണ് പാക്കിസ്ഥാന്‍ മല്‍സ്യബന്ധന തൊഴിലാളികളെ മോചിപ്പിച്ചത്.
SUMMARY: Karachi: Pakistan on Sunday released 163 Indian fishermen, including three minors, from two jails here as a goodwill gesture following a recent understanding between Prime Minister Nawaz Sharif and his Indian counterpart Narendra Modi in Russia.
Keywords: Fishermen, Indian, Pakistan, Free,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.