ജമ്മു: പാക്കിസ്ഥാന് വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചു. ജമ്മു കശ്മീരിലെ നിയന്ത്രണരേഖയ്ക്ക് സമീപത്തെ പൂഞ്ചിലാണ് വെടിവെപ്പുണ്ടായത്. വ്യാഴാഴ്ച രാത്രി 8.05ഓടെയായിരുന്നു വെടിവെപ്പ്. പാക് സൈനീകരുടെ വെടിവെപ്പിനെ പ്രതിരോധിക്കാന്‍ ഇന്ത്യന്‍ സൈന്യവും തിരിച്ച് വെടിയുതിര്‍ത്തു. 10.50 വരെ ഇരുപക്ഷവും പരസ്പരം വെടിയുതിര്‍ത്തു. ആര്‍ക്കും ജീവഹാനി ഉണ്ടായിട്ടില്ല.
അതേസമയം നിയന്ത്രണരേഖയ്ക്ക് സമീപമുള്ള തട്ട പാനിഹാന്ഡ്രോറ്റ് സെക്ടറില്‍ ഇന്ത്യന്‍ സൈന്യം വെടിനിര്‍ത്തല്‍ ലംഘിച്ചുവെന്ന് പാക് അധികൃതരും ആരോപിച്ചു.
കഴിഞ്ഞ ജനുവരിയില്‍ അതിര്‍ത്തിയില്‍ രണ്ട് ഇന്ത്യന്‍ സൈനീകരെ പാക് സൈനീകര്‍ വധിച്ചതിനെത്തുടര്ന്ന് സംഘര്‍ഷം നിലനിന്നിരുന്നു. തുടര്‍ന്ന് ഇരു പക്ഷവും വെടിനിര്‍ത്തല്‍ ലംഘിക്കരുതെന്ന് സൈനീകര്‍ക്ക് ശക്തമായ നിര്‍ദ്ദേശം നല്‍കിയിരുന്നു. അതിനുശേഷം ഇതാദ്യമായാണ് അതിര്‍ത്തിയില്‍ നിന്നും വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം റിപോര്‍ട്ട് ചെയ്യുന്നത്.
SUMMERY: Jammu: In yet another case of ceasefire violation, Pakistani troops tonight fired at Indian posts along the Line of Control (LoC) in Poonch sector of Jammu and Kashmir.
Keywords: National news, Pakistani troopers, Resorted, Balnoi, LoC, 8:05 pm, Defence public relation officer, Jammu, Ceasefire violation, Fired, Indian posts, Line of Control (LoC), Poonch sector, Jammu and Kashmir.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.