ശരത് യാദവിനെതിരെ പപ്പു യാദവ് മല്‍സരിക്കും

 


പാറ്റ്‌ന: ജനത ദള്‍(യു) നേതാവ് ശരത് യാദവിനെതിരെ പപ്പു യാദവ് എന്ന് വിളിക്കുന്ന രാജേഷ് രഞ്ജന്‍ മല്‍സരിക്കും. മുന്‍ എം.പിയായ പപ്പു യാദവിനെ കൊലപാതകക്കേസില്‍ കുറ്റവിമുക്തനാക്കിയിരുന്നു. സിപിഎം നേതാവിനെ കൊലപ്പെടുത്തിയ കേസിലാണ് കുറ്റവിമുക്തനാക്കിയത്.
ശരത് യാദവിനെതിരെ പപ്പു യാദവ് മല്‍സരിക്കും
മധേപുരയില്‍ ശരത് യാദവും ബിജെപി എം.പി പൂര്‍ണിയ ഉദയ് സിംഗുമാണ് പപ്പു യാദവിന്റെ എതിരാളികള്‍.

ഇപ്രാവശ്യം ജനങ്ങള്‍ എനിക്കൊപ്പമാണ്. ജെഡിയു സ്ഥാനാര്‍ത്ഥിയേയും ബിജെപി സ്ഥാനാര്‍ത്ഥിയേയും ഞാന്‍ പരാജയപ്പെടുത്തും പപ്പു യാദവ് അവകാശപ്പെട്ടു.

പുര്‍ണിയയില്‍ നിന്നും മൂന്ന് തവണ വിജയിച്ചയാളാണ് പപ്പു യാദവ്. 1991, 96, 99 വര്‍ഷങ്ങളിലായിരുന്നു ഇത്. 2004ല്‍ മധേപുരയിലെ ഉപതിരഞ്ഞെടുപ്പിലും പപ്പു യാദവ് മല്‍സരിച്ച് വിജയിച്ചു.

SUMMARY: Patna: Rajesh Ranjan alias Pappu Yadav, the controversial former MP who was last year acquitted in the murder of a CPI-M leader, Saturday said he will contest the Lok Sabha election as an independent candidate against JD-U chief Sharad Yadav.

Keywords: Pappu Yadav, Sharad Yadav, 2014 General Elections, Bihar
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia