ഡല്‍ഹിയിലെ ജനങ്ങള്‍ കലാപങ്ങളെ പിന്തുണയ്ക്കില്ല: അരവിന്ദ് കേജരിവാള്‍

 


ഡല്‍ഹി: (www.kvartha.com 27.10.2014) ഡല്‍ഹിയിലെ ജനങ്ങള്‍ കലാപങ്ങളെ പിന്തുണയ്ക്കുകയില്ലെന്ന് ആം ആദ്മി പാര്‍ട്ടി കണ്‍ വീനര്‍ അരവിന്ദ് കേജരിവാള്‍. തലസ്ഥാന നഗരിയില്‍ തിരഞ്ഞെടുപ്പിന് താന്‍ ഒരുക്കമാണെന്നും എന്നാല്‍ ബിജെപി അതിന് മുതിരുന്നില്ലെന്നും കേജരിവാള്‍ പറഞ്ഞു.

ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ കലാപങ്ങള്‍ക്ക് മറുപടി നല്‍കി. ഡല്‍ഹിയിലും അതുതന്നെ സംഭവിക്കും. ഡല്‍ഹിയിലെ ജനങ്ങള്‍ കലാപങ്ങളെ പിന്തുണയ്ക്കുകയില്ല കേജരിവാള്‍ കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹിയിലെ ജനങ്ങള്‍ കലാപങ്ങളെ പിന്തുണയ്ക്കില്ല: അരവിന്ദ് കേജരിവാള്‍ബിജെപി നടത്തിയ ആഭ്യന്തര സര്‍വേയില്‍ തിരഞ്ഞെടുപ്പ് ഫലം പ്രതികൂലമായതിനാലാണ് ബിജെപി ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പിന് തയ്യാറാകാത്തതെന്നും കേജരിവാള്‍ ആരോപിച്ചു.

SUMMARY: Delhi: Aam Aadmi Party convener Arvind Kejriwal said on Sunday that the people of Delhi would not support riots. He also said that he was ready for elections in the national capital but the BJP was not initiating them.

Keywords: Delhi, AAP, Arvind Kejriwal, Riot,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia