ന്യൂഡല്‍ഹി: (www.kvartha.com 22/01/2015) ഡല്‍ഹിയുടെ അടുത്ത മുഖ്യമന്ത്രി താന്‍ തന്നെയെന്ന് ബിജെപി നേതാവ് കിരണ്‍ ബേദി. കൃഷ്ണ നഗര്‍ നിയമസഭ മണ്ഡലത്തില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുന്‍പാണ് കിരണ്‍ ബേദി ആത്മവിശ്വാസം പ്രകടിപ്പിച്ചത്.
ജനങ്ങള്‍ കാണിക്കുന്ന ആവേശം വ്യക്തമായ സൂചനയാണ്. കൃഷ്ണ നഗറിന് ഒരു ക്യാബിനറ്റ് മന്ത്രിയേയും മുഖ്യമന്ത്രിയേയും ലഭിക്കുമെന്നതിന്റെ സൂചന കിരണ്‍ ബേദി പറഞ്ഞു.
ബുധനാഴ്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനെത്തിയ കിരണ്‍ ബേദിക്കൊപ്പം കേന്ദ്രമന്ത്രി ഹര്‍ഷ വര്‍ദ്ധനുമുണ്ടായിരുന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ കൃഷ്ണ നഗറില്‍ നിന്ന് മല്‍സരിച്ച് വിജയിച്ച നേതാവാണ് ഹര്‍ഷ വര്‍ദ്ധന്‍.
SUMMARY: On a day when the big shots of the three major political parties in Delhi filed their nominations for the Assembly polls, a beaming Kiran Bedi of the Bharatiya Janata Party (BJP) went on to declare herself the future chief minister of Delhi.
Keywords: BJP, Kiren Bedi, CM Candidate, Assembly polls,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.