ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി ഈദുല്‍ ഫിത്വര്‍ ആശംസകള്‍ നേര്‍ന്നു

 


ഡെല്‍ഹി : (www.kvartha.com 18/07/2015) ഈദുല്‍ ഫിത്വറിന്റെ സന്തോഷവേളയില്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി രാജ്യത്തെ ജനങ്ങള്‍ക്ക് ഹൃദയാഭിവാദ്യങ്ങളും ശുഭാശംസകളും നേര്‍ന്നു.

സാഹോദര്യത്തിന്റെയും,ജനങ്ങള്‍ തമ്മിലുളള പരസ്പര തിരിച്ചറിയലിന്റെയും,സഹാനുഭൂതി
ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി ഈദുല്‍ ഫിത്വര്‍ ആശംസകള്‍ നേര്‍ന്നു
ഊട്ടിയുറപ്പിക്കുന്നതിന്റെയും ദാനശീലത്തിന്റെയും, മഹാമനസ്‌കതയുടെയും, പരമ്പരാഗത സൂചകങ്ങളായാണ് ഈദുല്‍ഫിത്വര്‍ ആഘോഷിക്കുന്നതെന്നും ഉപരാഷ്ട്രപതി സന്ദേശത്തില്‍ പറഞ്ഞു.

ഈദുല്‍ഫിത്വറിന്റെ മഹത്തായ ആശയങ്ങള്‍ എവരുടെയും ജീവിതത്തില്‍ നന്മയും സമ്പല്‍സമൃദ്ധിയും സഹിഷ്ണുതയും, ഐക്യവും മാനവികതയും നിറയ്ക്കട്ടെ എന്നും ഉപരാഷ്ട്രപതി ആശംസിച്ചു.


Keywords: Perunnal greetings from Vice President of India, New Delhi, Message, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia