നോട്ടിനായുള്ള നെട്ടോട്ടത്തിനിടയിൽ പെട്രോളിനും ഡീസലിനും വില കുറച്ചു
Nov 16, 2016, 09:39 IST
ന്യൂഡല്‍ഹി: (www.kvartha.com 16.11.2016) ചൊവ്വാഴ്ച അര്‍ധ രാത്രി മുതല്‍ രാജ്യത്ത് ഇന്ധനവില കുറച്ചു. പെട്രോള്‍ ലീറ്ററിന് ഒരു രൂപ 46 പൈസയും ഡീസല്‍ ലീറ്ററിന് ഒരു രൂപ 53 പൈസയുമാണ് കുറച്ചത്. രാജ്യാന്തര ഇന്ധനവിലയും രൂപ ഡോളര്‍ കൈമാറ്റനിരക്കും കണക്കിലെടുത്താണ് വില പുതുക്കിയത്.
രണ്ടു മാസത്തിനുള്ളില്‍ പെട്രോളിന് ആറു തവണ വില വര്‍ധിപ്പിച്ചിരുന്നത്. ഡീസലിന് ഒരു മാസത്തിനിടെ മൂന്നു തവണയാണ് വര്‍ധിപ്പിച്ചത്. കഴിഞ്ഞ സെപ്റ്റംബര്‍ ഒന്ന് മുതല്‍ ആറു തവണത്തെ വര്‍ധനകൊണ്ട് പെട്രോളിന് 7.53 രൂപയാണ് കൂടിയത്. ഡീസലിനു 3.90 രൂപയും. ഈ വര്‍ധനവിന് ശേഷം ആദ്യമായാണ് ഇന്ധനവില കുറയ്ക്കുന്നത്.
Keywords: New Delhi, National, India, Busines, Crude Oil, Petrol, diesel, Petrol Price, Petrol price cut by Rs 1.46, diesel by Rs 1.53 per litre.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.