ജഗദല്‍പൂര്‍: വാട്ട്സ്ആപ്പിലൂടെയും പെണ്‍വാണിഭം കൊഴുക്കുന്നതായി റിപോര്‍ട്ട്. ജഗദല്‍പൂരിലാണ് പോലീസിനെ പോലും ഞെട്ടിപ്പി്ക്കുന്ന വിധത്തില്‍ വാട്ട്സ്ആപ്പിലൂടെ പെണ്‍വാണിഭം തകൃതിയായി നടക്കുന്നത്. ഇന്ത്യയിലെ പല നഗരങ്ങളിലും വാട്ട്സ്ആപ്പ് വാണിഭം തകൃതിയായി നടക്കുന്നുവെന്നാണ് പോലീസ് നിഗമനം.
പണം സമ്പാദിക്കാനുള്ള എളുപ്പവഴി എന്ന നിലയ്ക്കാണ് പല സ്ത്രീകളും വാണിഭ സംഘങ്ങളില്‍ എത്തുന്നത്. ജഗദല്‍പൂരില്‍ ഇടനിലക്കാരിയായ സ്ത്രീ വാട്ട്സ്ആപ്പ് വഴിയുള്ള പെണ്‍വാണിഭത്തിലൂടെ ദിവസവും ആയിരക്കണക്കിന് രൂപ സമ്പാദിക്കുന്നതായാണ് വിവരം. ഇടനിലക്കാരി കൈവശമുള്ള പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ആവശ്യക്കാരന് വാട്ട്സ്ആപ്പിലൂടെ അയച്ച് കൊടുക്കുകയാണ് പതിവ്.
അയക്കുന്ന ചിത്രങ്ങളില്‍ നിന്നും ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ തെരഞ്ഞെടുത്ത
ശേഷം ആവശ്യക്കാരന് ഇടനിലക്കാരിയെ വിവരമറിയിക്കുന്നു. അതിനുശേഷം പണമിടപാട് നടത്തുകയും ചെയ്യുന്നു.
500 രൂപ മുതല്‍ 5,000 രൂപ വരെയുള്ള ഇടപാടുകളാണ് വാട്ട്സ്ആപ്പിലൂടെ ദിവസവും നടക്കുന്നത്. പെണ്‍കുട്ടികളെ ആവശ്യക്കാരിലേയ്ക്ക് എത്തിയ്ക്കുന്ന സംഘവും ആശയവിനിമയം നടത്തുന്നത് വാട്ട്സ്ആപ്പ് വഴിയാണ്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Also Read:
പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് കരിയര്‍ ഗൈഡന്‍സ് ക്ലാസ്
Keywords: Pimps use WhatsApp for sending pics and rates of girls, Report, Police, Cash, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.