കൊവിഡ് 19; കടുത്ത നിയന്ത്രണങ്ങള്‍ 20 വരെ തുടരുമെന്ന് പ്രധാനമന്ത്രി
Apr 14, 2020, 10:44 IST
ന്യൂഡെല്‍ഹി: (www.kvartha.com 14.04.2020) കൊവിഡിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇപ്പോഴുള്ള കടുത്ത നിയന്ത്രണങ്ങള്‍ ഏപ്രില്‍
20 വരെ തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതിന് ശേഷം ഇളവുകള്‍ നല്‍കുന്ന കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്നും സ്ഥിതിഗതികളില്‍ മാറ്റം ഉണ്ടായാല്‍ ആ ഇളവുകള്‍ പിന്‍വലിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇളവുകള്‍ നിബന്ധനകള്‍ക്ക് വിധേയമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം കൊവിഡ് കേസുകള്‍ ഇല്ലാതിരുന്ന സമയത്തും ഇന്ത്യ കൊവിഡില്‍ നിന്ന് വരുന്ന യാത്രക്കാരുടെ പരിശോധന ആരംഭിച്ചിരുന്നു. കൊവിഡ് മരണം 100 ആകുന്നതിന് മുമ്പ് തന്നെ വിദേശത്ത് നിന്നെത്തിയവര്‍ക്കെല്ലാം 14 ദിവസത്തെ ഐസൊലേഷന്‍ നിര്‍ബന്ധമാക്കിയിരുന്നു.
കൊവിഡ് പ്രതിരോത്തില്‍ ഇന്ത്യ അപേക്ഷിച്ച് മുന്നിലെത്തി. ആഗോളതലത്തില്‍ തന്നെ ഇന്ത്യ മാതൃകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്ത് മാസ്‌കിന്റെ ഉപയോഗം നിര്‍ബന്ധമാക്കി. ആയുഷ് മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Keywords: News, New Delhi, National, Prime Minister, Narendra Modi, COVID19, Trending, PM Narendra Modi Speech Live Updates

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.