പാര്‍ട്ടി രൂപീകരിക്കുന്നില്ലെന്ന് അണ്ണ ഹസാരെ

 


പാര്‍ട്ടി രൂപീകരിക്കുന്നില്ലെന്ന് അണ്ണ ഹസാരെ
ന്യൂഡല്‍ഹി:  രാഷ്ട്രീയ പാര്‍ട്ടി രൂപീകരണ തീരുമാനത്തില്‍ നിന്നു പിന്മാറാന്‍ തീരുമാനിച്ചുവെന്ന് അണ്ണാ ഹസാരെ. അനുയായികളില്‍ നിന്നു ആവശ്യത്തിന് പിന്തുണ ലഭിക്കാത്തതിനാലാണ് പിന്‍മാറ്റമെന്നും ഹസാരെ പറഞ്ഞു.

രാഷ്ട്രീയം ഒരു മാറ്റവും കൊണ്ടുവരില്ല. പുതിയ പാര്‍ട്ടി രൂപീകരിച്ചതു കൊണ്ടു കാര്യമായ മാറ്റമുണ്ടാക്കാനാകില്ല. മറിച്ചു സത്യസന്ധരും നല്ലവരുമായ ആളുകളെ പാര്‍ലമെന്റിലേക്ക് അയയ്ക്കുകയാണു വേണ്ടത്. അഴിമതി വിരുദ്ധ, ജന്‍ ലോക് പാല്‍ സമരങ്ങള്‍ പാതി വഴിയിലാണ്. അത് ഉപേക്ഷിച്ചു പുതിയ പാര്‍ട്ടി രൂപീകരിക്കുന്നില്ല- ഹസാരെ പറഞ്ഞു.

SUMMARY: Indicating his disagreement over his anti-graft movement taking a political plunge, Anna Hazare on Friday said politics "will not bring change" and that to a large extent people believe there was no need to form a party or contest elections.

KEY WORDS:  anti-graft movement, political plunge, Anna Hazare , Maharashtra's Ralegan Siddhi , leadership role,  new movement,  Suresh Pathare , activists,  Shivendra Singh Chouhan, Hazare
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia