New Rule | 60 വർഷം പഴക്കമുള്ള ചട്ടം മാറ്റി ചീഫ് ജസ്റ്റിസ്; സുപ്രീം കോടതിയിലെ 'ജമാദാറിനെ' ഇനി 'സൂപ്പർവൈസർ' എന്ന് വിളിക്കും
Apr 17, 2023, 16:07 IST
ന്യൂഡെൽഹി: (www.kvartha.com) ആറ് പതിറ്റാണ്ടിലേറെ പഴക്കമുള്ള നിയമങ്ങളിൽ ഭേദഗതി വരുത്താൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് തീരുമാനിച്ചു. ഇതോടെ സുപ്രീം കോടതിയിൽ 'ജമാദാർ' തസ്തികയിൽ നിയമിച്ച ജീവനക്കാരെ ഇനി 'സൂപ്പർവൈസർ' എന്ന് വിളിക്കും. ഇത് സംബന്ധിച്ച വിജ്ഞാപനം ശനിയാഴ്ച പുറത്തിറക്കി.
ജമാദാർ എന്നത് കൊളോണിയൽ കാലഘട്ടം മുതൽ ഉപയോഗിക്കുന്ന പദമാണ്. സാധാരണയായി ഈ പദം ഓഫീസ് ശുചീകരണ ചുമതലയുള്ള ജീവനക്കാരെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു. ഫ്ലോർ, സ്വീപ്പർ വിഭാഗങ്ങളിലെ തസ്തികകൾക്കും പുതിയ നിയമങ്ങൾ ബാധകമാകുമെന്നതാണ് പ്രത്യേകത.
ഭരണഘടനയുടെ ആർട്ടിക്കിൾ 146 പ്രകാരമുള്ള അധികാരം വിനിയോഗിച്ചാണ് സുപ്രീം കോർട്ട് ഓഫീസേർസ് ആൻഡ് സെർവന്റ്സ് (സേവന, പെരുമാറ്റ വ്യവസ്ഥകൾ) ചട്ടങ്ങൾ 1961- ൽ ചീഫ് ജസ്റ്റിസ് ഭേദഗതി വരുത്തിയത്.
Keywords: Delhi-News, National, National, News, Supreme Court, Jamadar, Supervisor, Office, Article, Post of 'jamadar' in Supreme Court redesignated to 'supervisor'; CJI DY Chandrachud amends rules.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.