കോവിഡ് ബാധിച്ച് ചികിത്സയിലുള്ള എട്ട് മാസം ഗര്‍ഭിണിയായ നഴ്സിന്റെ രണ്ട് വയസ്സുള്ള കുഞ്ഞിനും രോഗബാധ
Apr 14, 2020, 12:53 IST
ന്യൂഡെല്‍ഹി: (www.kvartha.com 14.04.2020) കോവിഡ് ബാധിച്ച് ചികിത്സയിലുള്ള എട്ട് മാസം ഗര്‍ഭിണിയായ നഴ്സിന്റെ രണ്ട് വയസ്സുള്ള കുഞ്ഞിനും രോഗബാധ ഡെല്‍ഹി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ മലയാളി നഴ്‌സിന്റെ രണ്ട് വയസ്സായ കുഞ്ഞിനാണ് കൊറോണ സ്ഥിരീകരിച്ചത്.
നിലവില്‍ രണ്ട് പേരുടെയും ആരോഗ്യ സ്ഥിതിയില്‍ ആശങ്കയില്ല. കുഞ്ഞിന്റെ പരിശോധനാഫലം തിങ്കളാഴ്ച രാത്രിയോടെയാണ് പുറത്ത് വന്നത്. കുഞ്ഞ് യാതൊരു വിധ രോഗ ലക്ഷണങ്ങളും കാണിക്കുന്നില്ല എന്നത് ആശ്വാസം നല്‍കുന്നുണ്ട്. നിലവില്‍ എല്‍എന്‍ജെപി ആശുപത്രിയില്‍ ചികിത്സയിലുള്ള നഴ്‌സ് എട്ട് മാസം ഗര്‍ഭിണിയാണ് .
ഡെല്‍ഹി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന 29ാമത്തെ കൊറോണ കേസാണിത്. 23 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 29പേരാണ് ഈ ആശുപത്രിയില്‍ മാത്രം രോഗം സ്ഥിരീകരിച്ചത്. ഏപ്രില്‍ 1മുതല്‍ ആശുപത്രി അടച്ചതായി പ്രഖ്യാപിച്ചിരുന്നു.

Keywords: News, National, India, New Delhi, Pregnant Woman, COVID19, Baby, Nurse, Cancer, Hospital, Pregnant Woman and two year old Kid tested Covid-19
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.