ന്യൂഡല്‍ഹി: പലസ്തീന് പ്രസിഡണ്ട് മെഹ്മൂദ് അബ്ബാസ് മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തി. ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയിലെത്തിയ അദ്ദേഹത്തെ വിദേശകാര്യ സഹമന്ത്രി ഇ അഹമ്മദും ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചു. ഇന്ന് രാഷ്ട്രപതിഭവനില്‍ അദ്ദേഹത്തിന് സ്വീകരണം നല്‍കും.
പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങുമായുള്ള ചര്‍ച്ചയില്‍ ഉഭയകക്ഷി ബന്ധങ്ങള്‍ ശക്തമാക്കാനുള്ള നടപടികള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായും ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുമായും വിദേശകാര്യമന്ത്രി എസ്.എം കൃഷ്ണയുമായും മെഹ്മൂദ് അബ്ബാസ് ചര്‍ച്ചകള്‍ നടത്തും.
മെഹ്മൂദ് അബ്ബാസിനെ അനുഗമിച്ച് പലസ്തീന് ഉന്നത ഉദ്യോഗസ്ഥരും ഇന്ത്യയിലെത്തിയിട്ടുണ്ട്.

SUMMERY: Palestine President Mahmoud Abbas is arriving here tonight to hold talks with Prime Minister Manmohan Singh during which they would exchange their views on the Middle East peace process besides discussing bilateral issues.
Keywords: National, India, Palestine, President, Mahmoud Abbas, Manmohan Singh, Hamid Ansari, SM Krishna
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.